വാ​യ​ന മാ​സാ​ച​ര​ണ​വും ജന്മ​ദി​ന പു​സ്ത​ക സ​മ്മാ​ന പ​ദ്ധ​തി​യും
Sunday, June 23, 2019 10:18 PM IST
ച​ന്പ​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ’എ​ന്‍റെ വി​ദ്യാ​ല​യ​ത്തി​ന് എ​ന്‍റെ ജന്മ​ദി​ന സ​മ്മാ​ന​മാ​യി ഒ​രു പു​സ്ത​കം’ പ​ദ്ധ​തി​ക്കും വാ​യ​ന മാ​സാ​ച​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി.
സെ​ന്‍റ് മേ​രീ​സ് തി​യോ​ള​ജി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​റും പൂ​ർ​വ വി​ദ്യാ​ർ​ഥിയു​മാ​യ ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ൻ പ​ണി​ക്ക​രു​ടെ ഛായാ​ചി​ത്ര​ത്തി​ന് മു​ൻ​പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ട​ത്തു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ല​ക്സാ​ണ്ട​ർ.​കെ.​വ​ർ​ഗീ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ന്‍റ ജന്മദി​ന സ​മ്മാ​ന​മാ​യി എ​ന്‍റെ വി​ദ്യാ​ല​യ​ത്തി​ന് ഒ​രു പു​സ്ത​കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​മാ​സം ജന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് പു​സ്ത​ക​ങ്ങ​ൾ സ്വീ​ക​രി​ച്ചു.
അ​ധ്യാ​പി​ക ഷൈ​നി.​വി.​തോ​മ​സി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ സ്വീ​ക​രി​ച്ചു​കൊ​ണ്ട് വി​ദ്യാ​ല​യ ഗ്ര​ന്ഥ​ശാ​ല ന​വീ​ക​ര​ണ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി കെ.​ജി മോ​ഹ​ന​ൻ പി​ള്ള, ക​ണ്‍​വീ​ന​ർ ചാ​ക്കോ​ച്ച​ൻ, കാ​ത​റി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.