മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Monday, June 24, 2019 11:14 PM IST
മ​ങ്കൊ​മ്പ് : ഫി​ഷ​റീ​സ് വ​കു​പ്പു ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി പ്ര​കാ​രം പു​ളിം​കു​ന്ന് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ അ​യ്യ​നാ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ത്സ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ണ്ണ​ങ്ക​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​പ്ര​സാ​ദ്, ചാ​ർ​ജ് ഓ​ഫി​സ​ർ അ​നു​രാ​ജ്, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ണ, പ്ര​മോ​ട്ട​ർ​മാ​രാ​യ എ.​ജെ. ഷീ​ന, ജോ​ർ​ജ്, സു​ശീ​ല​ൻ, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. അ​ന്‍റ​ണി, കെ.​എം. പു​രു​ഷോ​ത്ത​മ​ൻ, അ​നി​ൽ തോ​മ​സ്, കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.