ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Tuesday, June 25, 2019 9:57 PM IST
മ​ങ്കൊ​ന്പ് : മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. രാ​മ​ങ്ക​രി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ജി​ഷാ മു​കു​ന്ദ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ ഇ.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു.
പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് ജെ. ​മാ​ന്ത​റ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സി ക​ണി​യാം​പ​റ​ന്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. വേ​ണു ഗോ​പ​ൻ, ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ചാ​ക്കോ ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.