വാ​യ​നാ​വാ​രാ​ച​ണം സ​മാ​പി​ച്ചു
Tuesday, June 25, 2019 9:58 PM IST
മ​ങ്കൊ​ന്പ്: ക​ണ്ണാ​ടി എ​സ്എ​ച്ച് യു​പി സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​നാ​വാ​രാ​ച​ര​ണ​ത്തി​നു സ​മാ​പ​ന​മാ​യി. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ണ്ണ​ങ്ക​ര​ത്ത​റ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് മ​ങ്കൊ​ന്പ് ബി​യാ​ർ പ്ര​സാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പി. സു​ബീ​ഷ്, അ​ന്പി​ളി ടി.​ജോ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബ്ല​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മു​ത്ത​ശി​മാ​രു​ടെ ക​ഥ​പ​റ​ച്ചി​ൽ കു​രു​ന്നു​ക​ൾ​ക്കു കൗ​തു​ക​മാ​യി.