ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വാ​യ​നാ​വാ​രാ​ച​ര​ണം സ​മാ​പ​ന​വും
Tuesday, June 25, 2019 9:58 PM IST
മ​ങ്കൊ​ന്പ്: കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വാ​യ​നാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​വും ന​ട​ന്നു.
ഹെ​ഡ്മാ​സ്റ്റ​ർ സാ​ജു ഈ​പ്പ​ൻ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ക്ല​ബു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ ഹെ​ഡ്മാ​സ്റ്റ​റി​ൽ നി​ന്നു തി​രി​നാ​ളം ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. എ​ൻ.​സി. കു​ര്യ​ൻ, ജെ. ​ലി​സ​മ്മ, സി​സ്റ്റ​ർ സി.​വി. മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ ​ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.