പ​ക​ർ​ച്ച​പ്പ​നി: അ​ടി​യ​ന്ത​ര യോ​ഗം നാ​ളെ
Tuesday, June 25, 2019 9:58 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​പ്പ​നി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നാ​ൽ തു​ട​ർ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ളും, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടു​മാ​രും സ്വ​കാ​ര്യ ക്ലി​നി​ക് ന​ട​ത്തു​ന്ന ഡോ​ക്ട​ർ​മാ​രും നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ള​ക്ട​ർ അ​റി​യി​ച്ചു.