തി​രു​നാ​ളാ​ഘോ​ഷം
Tuesday, June 25, 2019 9:58 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം സെ​ന്‍റ് തോ​മ​സ് ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ജൂ​ലാ​യ് ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ന​ട​ക്കും. പ്രാ​രം​ഭ​ദി​ന​മാ​യ ഒ​ന്നി​നു രാ​വി​ലെ 6.30ന് ​കൊ​ടി​യേ​റ്റ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ആ​ശ്ര​മ സു​പ്പീ​രി​യ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ക​ണ്ണ​ങ്ക​ര. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ര​ണ്ടി​നു രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല, ആ​രാ​ധ​ന, വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് - ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ.
ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഊ​ട്ടു​നേ​ർ​ച്ച. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ മൂ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​പോ​ൾ ചി​റ​പ്പു​റ​ത്ത്. പ്ര​ദ​ക്ഷി​ണം - ഫാ. ​അ​നീ​ഷ് എ​ളം​പു​ര​യി​ട​ത്തി​ൽ. വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ. ​മ​നോ​ജ് വ​ല്ലാ​ട്. ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് പാ​ച്ചോ​ർ നേ​ർ​ച്ച.