പ്ര​തി​ഷേ​ധി​ച്ചു
Wednesday, June 26, 2019 10:43 PM IST
മ​ങ്കൊ​ന്പ്: പ്ര​വാ​സി വ്യ​വ​സാ​യി പാ​റ​യി​ൽ സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മു​ൻ​സി​പ്പ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ന​ട​പ​ടി​ക​ളി​ൽ താ​ലൂ​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​രു​ടെ മേ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പ്ര​വാ​സി​ക​ളെ കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ൽ നി​ന്നു പി​ന്തി​രി​പ്പി​ക്കു​ന്നു.
പ്ര​വാ​സി നി​ക്ഷേ​പ​ക​ർ​ക്ക് ഏ​ക ജാ​ല​ക സം​വി​ധാ​നം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ്ര​സി​ഡ​ന്‍റ് ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി. ​ടി.​തോ​മ​സ് കാ​ച്ചാം​കോ​ടം, മോ​നി​ച്ച​ൻ ജോ​സ​ഫ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫി​ലി​പ്പ് മു​ട​ത്താ​ഞ്ഞ​ലി, ജോ​സ​ഫ് തോ​മ​സ്, ടോ​മി​ച്ച​ൻ മേ​പ്പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.