പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Thursday, July 11, 2019 10:39 PM IST
മാ​വേ​ലി​ക്ക​ര: വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജ് പി​ൻ​വ​ലി​ക്കു​ക, അ​നാ​വ​ശ്യ​മാ​യി കൂ​ട്ടി​യ വെ​ള്ള​ക്ക​രം പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ·ാ​രാ​യ ക​ല്ലു​മ​ല രാ​ജ​ൻ, കെ.​ആ​ർ.​മു​ര​ളീ​ധ​ര​ൻ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഗോ​പ​ൻ, ര​മേ​ശ് ഉ​പ്പാ​ൻ​സ്, നൈ​നാ​ൻ.​സി.​കു​റ്റി​ശേ​രി​ൽ, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, അ​നി​വ​ർ​ഗീ​സ്, അ​ജി​ത് ക​ണ്ടി​യൂ​ർ, ര​മേ​ശ്കു​മാ​ർ, കൃ​ഷ്ണ​കു​മാ​രി, സ​ജീ​വ​ൻ പ്രാ​യി​ക്ക​ര, നി​സി അ​ല​ക്സ്, മാ​ത്യു, ജെ​യ്സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.