പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Thursday, July 11, 2019 10:39 PM IST
മാ​വേ​ലി​ക്ക​ര: വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് മാ​വേ​ലി​ക്ക​ര പ്ര​ഖ​ണ്ഡി​ന്‍റെ പു​തി​യ കാ​ര്യ​ക​ർ​ത്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​കെ.​ര​വി​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), കെ.​ജി.​മ​ഹേ​ഷ് (സെ​ക്ര​ട്ട​റി) കെ.​ബി.​ഹ​രി​ദാ​സ്, അ​രു​ണ്‍​കു​മാ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) രാ​ജേ​ഷ് കേ​ശ​വ​ൻ (സ​ത്സം​ഗ പ്ര​മു​ഖ് ), വി​നീ​ത് ഗോ​പാ​ൽ (ട്ര​ഷ​റ​ർ), സു​ധീ​ഷ് (ബ​ജ​രം​ഗ ദ​ൾ സം​യോ​ജ​ക്), സ​നു കെ.​ബാ​ല​ൻ (സ​ഹ: സം​യോ​ജ​ക്) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം
ചെ​യ്തു

മാ​വേ​ലി​ക്ക​ര: ഗ​വ. വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ സി​ജി​സി​സി സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ജീ​ക​രി​ച്ച ലൈ​ബ്ര​റി കം ​റീ​ഡിം​ഗ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ർ എ​സ്.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. വ​ത്സ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​എ​ച്ച്എ​സ്സി പ്രി​ൻ​സി​പ്പ​ൽ കെ.​കെ.​മു​ര​ളീ​ധ​ര​ൻ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ രാ​മ​ച​ന്ദ്ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക രാ​ജ​ല​ക്ഷ്മി​യ​മ്മ, സി​ജി​സി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൻ.​ജ്യോ​തി​ല​ക്ഷ്മി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി.​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ലോ​ച​നാ യോ​ഗം്

​മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ ആ​റാ​ട്ട് ക​ട​വി​ലെ ക​ർ​ക്കി​ട​ക വാ​വ് ബ​ലി​ത​ർ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​നാ യോ​ഗം 12ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.