വ​യ​ലാ​റി​ൽ ഗോ​ഡൗ​ണി​ന‌് തി​പി​ടി​ച്ചു
Saturday, July 13, 2019 10:14 PM IST
ചേ​ർ​ത്ത​ല : വ​യ​ലാ​റി​ൽ സോ​പ്പ് ഗോ​ഡൗ​ൺ ഓ​ഫീ​സി​ൽ അ​ഗ്നി​ബാ​ധ. അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം നേ​രി​ട്ടു. വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ ശ​നി​യാ​ഴ‌്ച വൈ​കുന്നേരം അ​ഞ്ചോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​ർ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും അ​യ്യാ​യി​രം രൂ​പ​യും ചാ​മ്പ​ലാ​യി. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സ‌്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ ​പി സ​ന്തോ​ഷ്, ലീ​ഡി​ങ് ഫ​യ​ർ​മാ​ൻ ടി ​കെ ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.