ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണ​മെ​ന്ന്
Sunday, July 14, 2019 9:49 PM IST
ചാ​രും​മൂ​ട്: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഒ​ഴി​വു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത് ഉ​ദ്യോ​ഗ​സ്ഥ വി​ന്യാ​സം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ഐ​വ​ഐ​ഫ് ജി​ല്ലാ ക്യാ​ന്പ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ഐ​വ​ഐ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത് സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭ​ക്ഷ്യ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ബ്രൈ​റ്റ് എ​സ്. പ്ര​സാ​ദ്, പി.​എ​സ്.​എം. ഹു​സൈ​ൻ, കെ.​എ​സ് ര​വി, അ​ശോ​ക് കു​മാ​ർ, എ. ​ശോ​ഭ, അം​ജാ​ദ്, മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി റ്റി.​റ്റി ജി​സ്മോ​നും ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി സി.​എ അ​രു​ണ്‍​കു​മാ​റും തു​ട​രും.