കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് യോ​ഗം
Tuesday, July 16, 2019 10:27 PM IST
മ​ങ്കൊ​ന്പ്: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റ​ർ ബാ​ബു വ​ലി​യ​വീ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ദി​ന​ങ്ങ​ൾ എ​ണ്ണ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ക​രി​ക്കം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, ജി​ജോ കാ​പ്പ​ൻ, തോ​മ​സു​കു​ട്ടി മാ​ത്യു, മ​ത്താ​യി​ച്ച​ൻ കാ​ഞ്ഞി​ക്ക​ൽ, മാ​ജി കൊ​ല്ലം​പ​റ​ന്പി​ൽ, ആ​ന്േ‍​റാ​ച്ച​ൻ കോ​യി​പ്പ​ള്ളി, ചാ​ക്കോ​ച്ച​ൻ ക​വ​ലേ​ച്ചി​റ, ഷാ​ബു ക​ണ്ണാ​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.