തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Tuesday, July 16, 2019 10:30 PM IST
ആ​ല​പ്പു​ഴ: ഒൗ​വ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. ഇ​ന്നു​മു​ത​ൽ 21 വ​രെ വ​രെ​യാ​ണ് തി​രു​നാ​ൾ. ഇ​ന്ന് രാ​വി​ലെ​ആ​റി​ന് ദി​വ്യ​ബ​ലി, 7.15ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, 5.30ന് ​പ്ര​സു​ദേ​ന്തി​മാ​രു​ടെ വാ​ഴ​ച, വൈ​കു​ന്നേ​രം ആ​റി​ന് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സ്റ്റാ​ൻ​ലി പു​ളി​മൂ​ട്ട് പ​റ​ന്പി​ൽ തി​രു​നാ​ൾ പ​താ​ക ഉ​യ​ർ​ത്തും. ലി​റ്റ​നി, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം. 18ന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, 7,15 ന് ​ഇ​ല​ക്ട​ർ​മാ​ർ​ക്കു​ള്ള ദി​വ്യ​ബ​ലി, എ​ട്ടി​ന് ദ​ർ​ശ​ന സ​മൂ​ഹ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ലി​റ്റ​നി, ദി​വ്യ​ബ​ലി, പ്ര​സം​ഗം. 20ന് ​രാ​വി​ലെ ആ​റി​നും 7.15നും ​ദി​വ്യ​ബ​ലി, നൊ​വേ​ന, വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, വേ​സ്പ​ര, ദി​വ്യ​ബ​ലി, ലി​റ്റ​നി, പ്ര​ദ​ക്ഷി​ണം, വ​ച​ന​പ്ര​ഘോ​ഷ​ണം. തി​രു​നാ​ൾ ദി​ന​മാ​യ 21ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി-​മു​ഖ്യ​കാ​ർ​മി​ക​ൻ ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 22ന് ​രാ​വി​ലെ ആ​റി​ന് മ​ര​ണ​മ​ട​ഞ്ഞ മു​ൻ പ്ര​സു​ദേ​ന്തി​മാ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി.