സെ​മി​നാ​ർ ന​ട​ത്തി
Wednesday, July 17, 2019 10:32 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​സി​ഡി​എ​സ് മാ​സാ​വ​ലോ​ക​ന പ്രോ​ജ​ക്ട് മീ​റ്റിം​ഗി​ൽ വു​ഡ് ലാ​ൻ​ഡ്സ് ഓ​ഡോ​റ്റോ​റി​യ​ത്തി​ൽ അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സെ​മി​നാ​ർ ന​ട​ത്തി.
നോ​ണ്‍ മെ​ഡി​ക്ക​ൽ സൂ​പ്ര​വൈ​സ​ർ ബേ​ബി തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.
സി​ഡി​പി​ഒ സോ​യ സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഐ​സി​ഡി​എ​സ് സൂ​പ്ര​വൈ​സ​ർ​മാ​രാ​യ ജ​ല​ജ​കു​മാ​രി, ആ​ഷ​റാ​ണി, ട്യൂ​ണി, ഷി​മ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.