മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണം
Wednesday, July 17, 2019 10:32 PM IST
കാ​യം​കു​ളം: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​റ്റാ​നം പോ​പ്പ് പ​യ​സ് സ്കൂ​ളി​ൽ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യെ അ​നു​സ്മ​രി​ച്ചു. ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ്് സി.​ടി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഉ​മ്മ​ൻ പ​ടി​പ്പു​ര​യ്ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു. ടി. ​വ​ർ​ഗീ​സ്, ജോ​ജി തോ​മ​സ്, ഷൈ​നി സാ​മു​വ​ൽ, റെ​യ്മോ​ൾ തോ​മ​സ്, ക്രി​സ്റ്റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്തു

ആ​ല​പ്പു​ഴ: ഓ​ൾ കേ​ര​ള കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ (എ​കെ​സി​എ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ടോ​മി ജോ​സ​ഫ് കു​രി​യാ​ല​ശേ​രി - പ്ര​സി​ഡ​ന്‍റ്, ബ്രൈ​റ്റ് സെ​ബാ​സ്റ്റി​ൻ ആ​റാ​ട്ടു​കു​ളം - സെ​ക്ര​ട്ട​റി, ലി​യോ​ണ്‍​സ് കെ. ​ജോ​സ​ഫ് കു​രി​ശി​ങ്ക​ൽ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.