തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Wednesday, July 17, 2019 10:34 PM IST
ആ​ല​പ്പു​ഴ: മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ ഇ​വ​ട​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. 21 നു ​സ​മാ​പി​ക്കും.
വി​കാ​രി ഫാ. ​സ്റ്റാ​ൻ​ലി പു​ളി​മൂ​ട്ടു​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​യേ​ശു​ദാ​സ് അ​റ​യ്ക്ക​ൽ, ഫാ. ​ബെ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ട്ര​സ്റ്റി​മാ​രാ​യ വി​ൽ​ഫ്ര​ഡ് റൊ​സാ​രി​യോ, ആ​ന്‍റ​ണി എ​സ്ക​ൾ​ഡ്, പ്ര​സു​ദേ​ന്തി ടോ​ണി ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. തു​ട​ർ​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​ക്കു ഫാ. ​പോ​ൾ ജെ. ​അ​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. 21ന് ​വൈ​കു​ന്നേ​രം നാ​ലി​നു ദി​വ്യ​ബ​ലി - ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം.