യു​ഡി​എ​ഫ് രാ​പ്പ​ക​ൽ സ​മ​രം ജ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
Wednesday, July 17, 2019 10:35 PM IST
കാ​യം​കു​ളം: സെ​ൻ​ട്ര​ൽ പ്രൈ​വ​റ്റ് വി​ഷ​യം ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തി​യ 48 മ​ണി​ക്കൂ​ർ രാ​പ്പ​ക​ൽ സ​മ​രം ജ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​ശി​വ​ദാ​സ​ൻ പ്ര​സ്ഥാ​വി​ച്ചു. ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​യ്ക്കു​വാ​ൻ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന 48 മ​ണി​ക്കൂ​ർ സ​മ​രം പ്ര​ധാ​ന യു​ഡി​എ​ഫ് നേ​താ​ക്ക​ളും ജ​ന​ങ്ങ​ളും നി​സ​ഹ​ക​രി​ച്ച​ത് വ​ഴി പ​രാ​ജ​യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ജി പ്ര​വേ​ശ​നം
ആ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ൽ കേ​ര​ളാ യൂ​ണി​വേ​ഴ്സി​റ്റി പു​തു​താ​യി അ​നു​വ​ദി​ച്ച എം​കോം-​ഫി​നാ​ൻ​സ് കോ​ഴ്സി​ലേ​ക്ക് അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 30നാ​ണ് അ​വ​സാ​ന​തീ​യ​തി. ഫോ​ണ്‍: 04772288600, 9447051585.