അ​ഭി​മു​ഖം ഇ​ന്ന്്
Thursday, July 18, 2019 11:05 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ പ്ര​മു​ഖ​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ല​സ്ടൂ​വോ അ​തി​ന് മു​ക​ളി​ലോ യോ​ഗ്യ​ത​യു​ള്ള 18-35നു ​മ​ധ്യേ പ്രാ​യ​പ​രി​ധി​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ ത​സ്തി​ക​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​ജോ​ലി​ക്ക് അ​ഭി​മു​ഖം ന​ട​ക്കും. പ്ര​വ​ർ​ത്തി പ​രി​ച​യം ആ​വ​ശ്യ​മി​ല്ല. ഫോ​ണ്‍: 0477 -2230624, 96564 21872, 8078828780.

കെ​യ​ർ ടെ​ക്ക​റെ
ആ​വ​ശ്യ​മു​ണ്ട്

ആ​ല​പ്പു​ഴ: ജി​ല്ല സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​നി​ക റെ​സ്റ്റ് ഹൗ​സി​ലേ​ക്ക് കെ​യ​ർ ടേ​ക്ക​റെ ആ​വ​ശ്യ​മു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​മു​ക്ത​ഭ​ടന്മാ​ർ ഏ​ഴു ദി​വ​സ​ത്തി​ന​കം സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ല സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​ഫോ​ണ്‍: 0477- 2245673.