പോ​ളി​ടെ​ക്നി​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ
Thursday, July 18, 2019 11:11 PM IST
ചേ​ർ​ത്ത​ല: ജി​ല്ല​യി​ലെ വി​വി​ധ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ഡി​പ്ലോ​മ പ്ര​വേ​ശ​ന​ത്തി​നു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ ചേ​ർ​ത്ത​ല ഗ​വ.​പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ ന​ട​ക്കും. സ്ട്രീം ​ഒ​ന്നു മു​ത​ൽ 35000 വ​രെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ക്കാ​രും, കാ​യം​കു​ളം വ​നി​താ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ന​ല്കി​യി​ട്ടു​ള്ള ഒ​ന്നു മു​ത​ൽ 65000 വ​രെ​യു​ള്ള എ​ല്ലാ​വി​ഭാ​ഗ​ക്കാ​രും പ​ട്ടി​ക​ജാ​തി, ലാ​റ്റി​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ളും, സ്ട്രീം ​ഒ​ന്നി​ൽ പി​ന്നോ​ക്ക ഹി​ന്ദു, കു​ശ​വ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ അ​പേ​ക്ഷ​ക​രും ധീ​വ​ര 40000, മു​സ്ലീം 65000, ലാ​റ്റി​ൻ കാ​ത്ത​ലി​ക് ആം​ഗ്ലോ ഇ​ന്ത്യ​ൻ 70000 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ അ​പേ​ക്ഷ​ക​രും രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്തി​ച്ചേ​ര​ണം. സെ​ൽ​ഫ് ഫൈ​നാ​ൻ​സിം​ഗ് ര​ജി​സ്റ്റ​ർ ചെ​യ്ത താ​ല്പ​ര്യ​മു​ള്ള മു​ഴു​വ​ൻ അ​പേ​ക്ഷ​ക​രും ഉ​ച്ച​യ്ക്ക് 12 ന് ​എ​ത്തി​ച്ചേ​ര​ണം. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​സ്എ​സ്എ​ൽ​സി, ത​ത്തു​ല്യ യോ​ഗ്യ​ത, ജാ​തി, വ​രു​മാ​നം, മ​റ്റ് സം​വ​രാ​ണാ​നു​കൂ​ല്യ​ങ്ങ​ൽ ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ൽ രേ​ഖ​ക​ളും മ​തി​യാ​യ ഫീ​സും സ​ഹി​തം ര​ക്ഷ​ക​ർ​ത്താ​വി​നെ​പ്പം ഹാ​ജ​രാ​ക​ണം. ടി​സി നി​ർ​ബ​ന്ധ​മി​ല്ല. കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും പോ​ളി​ടെ​ക്നി​ക്കു​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കു​വാ​ൻ അ​ഡ്മി​ഷ​ൻ സ്ലി​പ്പും ഫീ​സ​ട​ച്ച ര​സീ​തും ഹാ​ജ​രാ​ക്കി​യാ​ൽ മ​തി.