ആ​റ്റി​ൽ വീ​ണ അ​നു​ജ​ത്തി​യെ ര​ക്ഷി​ച്ച സ​ഹോ​ദ​ര​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
Friday, July 19, 2019 10:14 PM IST
മ​ങ്കൊ​ന്പ്: സ്കൂ​ളി​ൽ നി​ന്നും ജ്യേ​ഷ്ഠ​ന്‍റെ കൂ​ടെ സൈ​ക്കി​ളി​ൽ പി​ൻ​സീ​റ്റി​ലി​രു​ന്ന് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങ​വേ കാ​വാ​ല​ത്താ​റ്റി​ൽ വീ​ണ കു​ഞ്ഞാ​ഷി​മ​യെ ധീ​ര​മാ​യി ര​ക്ഷി​ച്ച അ​ഭി​ഷേ​കി​ന് അ​ധാ​പ​ക​രു​ടേ​യും വി​ദ്യാ​ഥി​ക​ളു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. കാ​വാ​ലം എ​ൻ​എ​സ്എ​സ്, ഗ​വ.​എ​ൽ​പി എ​ന്നീ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ അ​ഭി​ഷേ​കി​ന്‍റെ​യും ആ​ഷി​മ​യു​ടേ​യും വീ​ട്ടി​ലെ​ത്തി ഇ​രു​വ​രെ​യും സ​ന്ദ​ർ​ശി​ച്ചു. വെ​ള്ള​ത്തി​ൽ നി​ന്ന് ചേ​ട്ട​ൻ പി​ടി​ച്ചു​യ​ർ​ത്തി​യ​ത് മാ​ത്ര​മാ​ണ് ആ​ഷി​മ​യ്ക്ക് ഓ​ർ​മ​യു​ള്ള​ത്. അ​നി​യ​ത്തി മു​ങ്ങി​ത്താ​ഴു​ന്ന​തു ക​ണ്ട് പി​ന്നി​ൽ തൂ​ക്കി​യ ബാ​ഗ് ഉൗ​രി മാ​റ്റാ​നോ സൈ​ക്കി​ൾ സ്റ്റാ​ൻ​ഡി​ൽ വ​യ്ക്കാ​നോ പോ​ലും മ​റ​ന്നി​ട്ടാ​ണ് അ​ഭി​ഷേ​ക് ആ​റ്റി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി​യ​ത്. ക​ല്ലു​കെ​ട്ടി​ന്‍റെ ഉ​യ​രം കാ​ര​ണം ര​ണ്ടു പേ​ർ​ക്കും ക​ര​യ്ക്ക് ക​യ​റാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്.​ഉ​ഷാ​കു​മാ​രി, ഗ​വ.​എ​ൽ​പി​ജി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഷൈ​ല..​പി.​രാ​ജ്, കെ.​ഗോ​പ​കു​മാ​ർ, സി​ന്ധു ത്യാ​ഗ​രാ​ജ​ൻ, പി.​തോ​മ​സ്, അ​ന്പി​ളി.​എ​സ്.​നാ​യ​ർ, ടി.​ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്.