അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, July 20, 2019 10:11 PM IST
മ​ങ്കൊ​മ്പ് : മു​ട്ടാ​ർ കൃ​ഷി​ഭ​വ​ൻ ഓ​ഗ​സ്റ്റ് 17 ന് ​ന​ട​ക്കു​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ർ​ഷ​ക​രെ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്നു. മി​ക​ച്ച നെ​ൽ, പ​ച്ച​ക്ക​റി, വാ​ഴ, സ​മ്മി​ശ്ര​കൃ​ഷി, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​ൻ, മി​ക​ച്ച വ​നി​ത-​യു​വ ക​ർ​ഷ​ക​ർ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​യോ​ഡാ​റ്റാ, ഫോ​ട്ടോ, കൃ​ഷി​ചെ​യ്ത വി​ള​യു​ടെ ഫോ​ട്ടോ എ​ന്നി​വ​യ​ട​ക്കം ഓ​ഗ​സ്റ്റ് അ​ഞ്ചി​നു മു​ന്പു മു​ട്ടാ​ർ കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ൺ : 8281679575.