‍‍യോ​ഗാ ക്ലാ​സ്
Saturday, July 20, 2019 10:11 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല മു​ട്ടം സീ​നി​യ​ര്‍ സി​എ​ല്‍​സി പ്ര​തി​മാ​സ പ​രി​പാ​ടി ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് മു​ട്ടം സി​എ​ല്‍​സി ഹാ​ളി​ല്‍ യോ​ഗാ​ക്ലാ​സ് ന​ട​ത്തും. റി​ട്ട. ഫെ​ഡ​റ​ല്‍ ബാ​ങ്ക് മാ​നേ​ജ​ര്‍ ജോ​ണ്‍ വ​ര്‍​ഗീ​സ് നേ​തൃ​ത്വം ന​ല്കും. തു​ട​ര്‍​ന്ന് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ക്കും.