ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങും
Saturday, July 20, 2019 10:11 PM IST
ചേ​ര്‍​ത്ത​ല: തു​റ​വൂ​ര്‍ ജം​ഗ്ഷ​നു തെ​ക്കു​വ​ശം ജ​പ്പാ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് വ​യ​ലാ​ര്‍, ക​ട​ക്ക​ര​പ്പ​ള്ളി, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും തു​റ​വൂ​ര്‍, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന, അ​രൂ​ര്‍ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭാ​ഗീ​ക​മാ​യും ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.