ആ​ധാ​ർ കാ​ർ​ഡ് റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം
Sunday, July 21, 2019 10:29 PM IST
ആ​ല​പ്പു​ഴ: റേ​ഷ​ൻ കാ​ർ​ഡ് ഗു​ണ​ഭോ​ക്താ​ക്ക​ളും ആ​ധാ​ർ കാ​ർ​ഡ് റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. അ​പ്ര​കാ​രം ചെ​യ്യാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 31 ന് ​ശേ​ഷം റേ​ഷ​ൻ വി​ഹി​തം ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള​ള​താ​ണെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
നാ​ളി​തു​വ​രെ ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് റേ​ഷ​ൻ ഡി​പ്പോ​യി​ലെ ഇ​പോ​സ് മെ​ഷി​ൻ മു​ഖേ​ന​യോ അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി​യോ ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് മു​ഖേ​ന​യോ ത​ങ്ങ​ളു​ടെ റേ​ഷ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​വു​ന്ന​താ​ണ്. ഒ​ന്നി​ല​ധി​കം റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള ഗു​ണ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ പേ​ര് ഒ​രു കാ​ർ​ഡി​ൽ മാ​ത്രം നി​ല​നി​ർ​ത്തി മ​റ്റു റേ​ഷ​ൻ കാ​ർ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്യേ​ണം. മ​ര​ണ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ പേ​ര് യ​ഥാ​സ​മ​യം കാ​ർ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്യേ​ണ്ട​താ​ണ്.