പി​എ​സ് സി ഓ​ഫീ​സി​ലേ​യ്ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച് നാ​ളെ
Sunday, July 21, 2019 10:30 PM IST
ആ​ല​പ്പു​ഴ: പി​എ​സ ്സി പ​രീ​ക്ഷ​യി​ൽ ന​ട​ന്ന വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടി​നെ​തി​രെ ആ​ല​പ്പു​ഴ പി​എ​ സ്്സി ഓ​ഫീ​സി​ലേ​ക്ക് നാ​ളെ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​സ്. ദീ​പു അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​മാ​ർ​ച്ച് നെ​ഹ്റു ഭ​വ​നി​ൽ നി​ന്ന് ആ​രം​ഭി​ക്കും.

റോ​ഡ് നി​ർ​മാ​ണം

മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം മു​ത​ൽ പാ​ലാ​ത്ത​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ണ്ണ​ങ്ക​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 9.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണു റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കി​ഴ​ക്കേ​ക്ക​ളം മു​ത​ൽ ത​യ്യി​ൽ​മു​ട്ട് വ​രെ​യു​ള്ള 330 മീ​റ്റ​ർ ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ന്പി​ളി ടി.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എ​ൻ.​ആ​ർ.​ത​ങ്ക​പ്പ​ൻ, ജി​ക്കു ടോം, ​രാ​ധാ​കൃ​ഷ്ണ​ൻ വെ​ള്ളാ​ത്തും​കാ​വ്, സി​നി വ​ട​ക്കേ​കു​റ്റ്, ജി.​മാ​ധ​വ​ൻ വ​ട​ക്കേ​കു​റ്റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.