വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ 25ന്
Monday, July 22, 2019 10:42 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ ഒ​ഴി​വു​ള്ള അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ഇ​തി​നാ​യു​ള്ള വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ 25ന് ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് മൂ​ന്നാം​നി​ല​യി​ലു​ള്ള ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കും. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ഏ​തെ​ങ്കി​ലും മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള എ​ഡി​റ്റോ​റി​യ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ണ്ടാ​ക​ണം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഡി​ടി​പി​യി​ലു​ള്ള പ്ര​വ​ർ​ത്തി​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത​യും പ്ര​വ​ർ​ത്തി​പ​രി​ച​യ​വും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 0477 2251349.