ചേ​ർ​ത്ത​ല നൈ​പു​ണ്യ​യ്ക്ക് പു​ര​സ്കാ​രം
Monday, July 22, 2019 10:43 PM IST
ചേ​ർ​ത്ത​ല: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​നു ല​ഭി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ, പി.​തി​ലോ​ത്ത​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യി​ൽ നി​ന്നും വൈ​സ് പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ ജോ​ണ്‍, ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ല്കി​യ അ​ധ്യാ​പ​ക​രാ​യ സേ​വ്യ​ർ പോ​ൾ, മേ​രി ജോ​സ​ഫ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.