താ​ലൂ​ക്ക് പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ന​ട​ത്തി
Monday, July 22, 2019 10:43 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് മ​ന്നം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​വും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഇ​ല​ഞ്ഞി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ബി. മോ​ഹ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. ശ​ശി​ധ​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. എ​സ്. മു​ര​ളീ​കൃ​ഷ്ണ​ൻ, ബി.​ഗോ​പാ​ല​കൃ​ഷ​ണ​ൻ നാ​യ​ർ, കെ.​വി. മു​ര​ളീ​ധ​ര​പ്പ​ണി​ക്ക​ർ, എ​ൻ. മാ​ധ​വി​യ​മ്മ, ജ​യ​ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ, ആ​ർ.​സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ക്ക​രു​ട്ടി രാ​മാ​യ​ണ പു​ര​സ്ക്കാ​രം
കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി​ക്ക്

മാ​ന്നാ​ർ: തൃ​ക്കു​ര​ട്ടി സേ​വ സ​മ​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ രാ​മാ​യ​ണ പു​ര​സ്കാ​രം കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി​ക്ക്. മാ​ന്നാ​ർ രാ​മാ​യ​ണ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ വ​ർ​ഷ​വും വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​ശ​സ്തി ആ​ർ​ജി​ച്ച​വ​ർ​ക്ക് ന​ൽ​കു​ന്ന പു​ര​സ്ക്കാ​ര​മാ​ണ് തൃ​ക്ക​രു​ട്ടി രാ​മാ​യ​ണ പു​ര​സ്ക്കാ​രം. 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ പു​ര​സ്കാ​രം സ​മ​ർ​പി​ക്കു​മെ​ന്ന് സേ​വാ​സ​മ​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.