ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​ട​ങ്ങ​ണം
Tuesday, July 23, 2019 10:00 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ കൈ​ന​ക​രി, നെ​ടു​മു​ടി, ച​ന്പ​ക്കു​ളം, ത​ല​വ​ടി, ത​ക​ഴി, എ​ട​ത്വ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​ട​ങ്ങു​ക​യും മ​റ്റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും എ​സി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി യാ​ത്രാ ത​ട​സം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം പ​ന്പു​ചെ​യ്തു ക​ള​യാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​രി​ത​ബാ​ധി​ത​ർ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കാ​നു​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​വ​ത​രി​പ്പി​ച്ചു. വെ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി സോ​ണി​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ മ​ധു സി. ​ക​ള​ങ്ങ​ര, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ. ​മു​ര​ളി ക​ള​ത്തി​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​സ​ന്ന​കു​മാ​രി, പോ​ളി തോ​മ​സ്, മി​നി മ·​ഥ​ൻ​നാ​യ​ർ, സ​ജി​ത​കു​മാ​രി, കെ. ​പ്ര​കാ​ശ​ൻ, ബി​ഡി​ഒ സു​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.