അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം 27ന്
Tuesday, July 23, 2019 10:00 PM IST
ആ​ല​പ്പു​ഴ: സ​നാ​ത​ന ധ​ർ​മ വി​ദ്യാ​ശാ​ല​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച എ​സ്ഡി​വി സെ​ൻ​ട്ര​ൽ അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം 27ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കും. എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ക്കു​ന്ന മെ​ഗാ മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി വീ​ര​മൃ​ത്യു വ​രി​ച്ച പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ സ്ക്വാ​ഡ്ര​ൻ ലീ​ഡ​ർ ആ​ർ. മ​നു, രാ​ജ്യം അ​ശോ​ക​ച​ക്രം ന​ൽ​കി ആ​ദ​രി​ച്ച മേ​ജ​ർ മു​കു​ന്ദ് വ​ര​ദ​രാ​ജ​ൻ എ​ന്നി​വ​രെ അ​നു​സ്മ​രി​ക്കും. ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.