അ​ദാ​ല​ത്ത്
Tuesday, July 23, 2019 10:00 PM IST
മ​ങ്കൊ​ന്പ്: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ കീ​ഴി​ൽ നി​ല​വി​ലെ പൊ​തു​വി​ഭാ​ഗം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​യി അ​ദാ​ല​ത്ത് താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ര​ണ്ടു​വ​രെ​യു​ള്ള അ​ദാ​ല​ത്തി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​ർ​ഹ​ത​യു​ള്ള അ​നു​ബ​ന്ധ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​വു​ക. ത​ക​ഴി, കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ 25നും ​എ​ട​ത്വ, പു​ളി​ങ്കു​ന്ന്, മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ 26നും ​ത​ല​വ​ടി, നീ​ലം​പേ​രൂ​ർ, കാ​വാ​ലം പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ 30നും ​അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.