സൗ​ജ​ന്യ പി​എ​സ്സി ഒ​രു​ക്ക പ​രി​ശീ​ല​നം
Tuesday, July 23, 2019 10:02 PM IST
ആ​ല​പ്പു​ഴ: പി​എ​സ്സി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക​ൾ എ​ഴു​തു​വാ​നും ജോ​ലി ക​ര​ഗ​ത​മാ​ക്കു​വാ​നും ആ​ഗ്ര​ഹി​ക്കു​ന്ന കു​ടും​ബ​ശ്രീ​യി​ലെ​യും, സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ​യും വ​നി​ത​ക​ൾ​ക്കാ​യി സൗ​ജ​ന്യ​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ല​പ്പു​ഴ വിം​ഗ്സ് ട്രെ​യി​നേ​ഴ്സ് അ​ക്കാ​ഡ​മി​യി​ൽ വ​ച്ച് ഈ ​മാ​സം 26ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 12 വ​രെ​യാ​ണ് പ​രി​ശീ​ല​നം. ഒ​രു കു​ടും​ബ​ശ്രീ​യി​ൽ നി​ന്നും ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ അ​വ​രു​ടെ 18 വ​യ​സ് ക​ഴി​ഞ്ഞ പെ​ണ്‍​കു​ട്ടി​ക്കും പ​ങ്കെ​ടു​ക്കാം. എ​ളു​പ്പം പ​ഠി​ക്കാ​നു​ള്ള വി​ദ്യ​ക​ൾ, ഓ​ർ​മ​ശ​ക്തി വ​ർ​ധി​പ്പി​ക്കാ​നു​പ​ക​രി​ക്കു​ന്ന ശാ​സ്ത്രീ​യ പ​ഠ​ന​രീ​തി​ക​ൾ, ബ്ര​യി​ൻ ജിം ​എ​ന്നി​വ ക്ലാ​സി​ൽ പ്ര​തി​പാ​ദി​ക്കും. പ​രി​ശീ​ല​ക​നും ,റേ​ഡി​യോ പ്ര​ഭാ​ഷ​ക​നു​മാ​യ ടോം​സ് ആ​ൻ​റ​ണി , ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍: 6282427152.