ശി​ല്പ​ശാ​ല ന​ട​ത്തി
Tuesday, July 23, 2019 10:02 PM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മോ​ഡ​ൽ പ​ഞ്ചാ​യ​ത്ത് ആ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഏ​ക​ദി​ന ശി​ല്പ​ശാ​ല ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ. ജു​മൈ​ല​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​മ ശ​ശി​ധ​ര​ൻ, ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ​കു​മാ​ർ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​സ​ന്ന രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഹ​രി​ത​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. രാ​ജേ​ഷ്, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സ് സി. ​തോ​മ​സ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​ർ ബി​ജു. ടി.​എം. ദി​നി, ബി​പി​ൻ​രാ​ജ്, ഡോ. ​ക​ണ്ണ​ൻ, അ​മ​ൽ ബി. ​പ​റ​ന്പ​ൻ, ജോ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.