ബി​വോ​ക് കോ​ഴ്സ് ആ​രം​ഭി​ച്ചു
Tuesday, July 23, 2019 10:02 PM IST
ചേ​ർ​ത്ത​ല: പു​ത്ത​നാ​ങ്ങാ​ടി പാ​ലൂ​ത്ത​റ സെ​ന്‍റ് ജെ​യിം​സ് കോ​ളജി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ബി​വോ​ക് കോ​ഴ്സ് ആ​രം​ഭി​ച്ചു. അതോടൊപ്പം കോ​ളജി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന സ​മ്മേ​ള​നം അ​ഡ്വ.​എ.​എം ആ​രീ​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് ജ്യോ​തി​സ് ലോ​ഗോ​പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​റോ​ക്കി കൊ​ല്ലം​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പൽ ബി​ജി​ത്ത് ബാ​ബു, കെ.​ന​ന്ദ​കു​മാ​ർ, റോ​ക്കി തോ​ട്ടു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.