കാ​യ​ലി​ൽ പോ​ലീ​സ് പി​ടി​കൂ​ടിയിട്ടിരിക്കുന്ന വ​ള്ള​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മാകുന്നു
Tuesday, July 23, 2019 10:03 PM IST
പൂ​ച്ചാ​ക്ക​ൽ: പോ​ലീ​സ് പി​ടി​കൂ​ടി​യ വ​ള്ള​ങ്ങ​ൾ വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം സാ​ധി​ക്കു​ന്നി​ല്ലെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ആ​ലും​മാ​വു​ങ്ക​ൽ ക​ട​വി​നോ​ടു ചേ​ർ​ന്നു​ള്ള കാ​യ​ലി​ലാ​ണ് ചെ​റു​തും വ​ലു​താ​യ വ​ള്ള​ങ്ങ​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.
വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ള്ള​ങ്ങ​ളാ​ണ് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി ക​ട​വി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി വ​ള്ള​ങ്ങ​ൾ കാ​യ​ലി​ൽ നി​ന്നും നീ​ക്കം ചെ​യ്യു​ന്ന​തി​നു യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വ​ള്ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കാ​യ​ലി​ൽ താ​ഴ​ന്ന നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ട​ക്കം ഇ​തു​വ​ഴി​യു​ള്ള കാ​യ​ൽ യാ​ത്ര​യും ത​ട​സ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് പ​രാ​തി .അ​വ നീ​ക്കം ചെ​യ്യു​ക​യോ ലേ​ലം ചെ​യ്ത് നീ​ക്കം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​വും ഉ​ണ്ട്.
ഇ​തു​മൂ​ലം ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു കൂ​ടു​ക​യും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​കു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ കാ​യ​ലി​ലൂ​ടെ ഒ​ഴു​കു​ന്പോ​ൾ വ​ള​ള​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ത​ങ്ങി​ക്കി​ട​ന്ന് അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ക​ട​വി​ൽ നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു​വെ​ങ്കി​ലും ഇ​ത​വ​ഗ​ണി​ച്ചും അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്നു​ണ്ടെ​ന്ന പ​രാ​തി​യു​മു​ണ്ട്.. ഇ​ത് മൂ​ലം ക​ട​വി​ൽ ഇ​റ​ങ്ങാ​നു​മാ​കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ലും അ​ധി​കൃ​ത​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
ഇ​ങ്ങ​നെ പി​ടി​കൂ​ടു​ന്ന വ​ള്ള​ങ്ങ​ൾ ഉ​ട​മ​സ്ഥ​നു തി​രി​കെ ല​ഭി​ക്കു​ന്ന​തി​ന് ആ​ദ്യം ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. തു​ട​ർ​ന്ന് ജി​യോ​ള​ജി വ​കു​പ്പ് വ​ന്ന് വ​ള്ള​ത്തി​ലു​ള്ള മ​ണ​ലി​ന്‍റെ തു​ക ക​ണ​ക്കാ​ക്കി ആ ​തു​ക ട്ര​ഷ​റി​യി​ൽ അ​ട​ച്ച് ര​സീ​ത് സ​മ​ർ​പ്പി​ക്കു​ന്പോ​ൾ മാ​ത്ര​മെ വ​ള്ള​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ല​ഭി​ക്കു​ക​യു​ള്ളു. എ​ന്നാ​ൽ ജി​യോ​ള​ജി വ​കു​പ്പ് ക​ണ​ക്കാ​ക്കു​ന്ന തു​ക പ​ല​പ്പോ​ഴും പി​ടി​യി​ലാ​യ വ​ള്ള​ത്തെ​ക്കാ​ൾ കൂ​ടു​ത​ലാ​കു​ന്ന​തി​നാ​ൽ ഉ​ട​മ​സ്ഥ​ൻ പ​ല​പ്പോ​ഴും അ​ത് തി​രി​കെ​യെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.