ക​ന​ത്ത​മ​ഴ​യി​ൽ കോ​ട​തി​യു​ടെ മ​തി​ൽ ത​ക​ർ​ന്നു വീ​ണു
Tuesday, July 23, 2019 10:03 PM IST
കാ​യം​കു​ളം: ക​ന​ത്ത​മ​ഴ​യി​ൽ കാ​യം​കു​ളം കോ​ട​തി​യു​ടെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു വീ​ണു. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മ​തി​ൽ.
പു​തു​താ​യി നി​ർ​മി​ക്കു​ന്ന കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ഹൈ​ക്കോ​ട​തി മ​തി​ലി​ന്‍റെ മാ​തൃ​ക​യി​ൽ ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
കോ​ട​തി റോ​ഡി​നു വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പു​തു​താ​യി നി​ർ​മി​ക്കു​ന്ന മ​തി​ൽ ഒ​രു മീ​റ്റ​ർ അ​ക​ത്തേ​ക്ക് മാ​റ്റി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ത് സം​ബ​ന്ധ​മാ​യി ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ​ക്ക് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഒ. ​ഹാ​രി​സ് ഓ​പ്പ​ണ്‍ അ​പേ​ക്ഷ ന​ൽ​കി.