അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു
Saturday, August 17, 2019 10:17 PM IST
ആ​ല​പ്പു​ഴ: വ​നി​താ​ക​മ്മീ​ഷ​ൻ നാ​ളെ ആ​ല​പ്പു​ഴ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്താ​നി​രു​ന്ന മെ​ഗാ അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.