കാ​വാ​ല​ത്ത് ജ​ങ്കാ​ർ സ​ർ​വീ​സ് നാ​ളെ പു​ന​രാ​രം​ഭി​ക്കും
Saturday, August 17, 2019 10:22 PM IST
കാ​വാ​ലം: വെ​ള്ള​പ്പൊ​ക്കം മൂ​ലം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന ജ​ങ്കാ​ർ സ​ർ​വീ​സ് നാ​ളെ മു​ത​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.