എ​സ്ബി​ഐ ബാ​ങ്ക് ല​യ​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന്
Monday, August 19, 2019 10:06 PM IST
ആ​ല​പ്പു​ഴ: എ​സ്ബി​ഐ കൈ​ന​ക​രി ശാ​ഖ ആ​ല​പ്പു​ഴ വാ​ട​ക്ക​നാ​ൽ ശാ​ഖ​യി​ൽ ല​യി​പ്പി​ക്കു​ന്ന​തി​നെ​തി​രേ കോ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് കൈ​ന​ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ബി​ഐ റീ​ജണ​ൽ മാ​നേ​ർ​ക്കു നി​വേ​ദ​നം ന​ല്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​മെ​ന്നും കൈ​ന​ക​രി​യി​ൽ ത​ന്നെ മാ​റ്റി​സ്ഥാ​പി​ക്കാ​മെ​ന്നും തീ​രു​മാ​ന​മാ​യി.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ധു സി. ​കൊ​ള​ങ്ങ​ര, നോ​ബി​ൻ പി. ​ജോ​ണ്‍, സ​ന്തോ​ഷ് പ​ട്ട​ണം, ഡി. ​ലോ​ന​പ്പ​ൻ, ഷ​മീ​ർ പ​ള്ളാ​ത്തു​രു​ത്തി തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.