കൈ​ത​വ​ന വി​മ​ല​ഹൃ​ദ​യ​നാ​ഥ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Wednesday, August 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: കൈ​ത​വ​ന വി​മ​ല​ഹൃ​ദ​യ​നാ​ഥ ദേവാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​അ​ല​ക്സ് എ. ​പാ​റ​പ്പു​റം കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​സി​റി​ൾ നാ​ല്പ​താം​ക​ളം ന​യി​ക്കും. റ​വ. ഡോ. ​ജോ​ണ്‍ പ​താ​ലി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് മൂ​ന്നു​വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന. രോ​ഗീ​ദി​ന​മാ​യ 23നു ​രാ​വി​ലെ 10ന് ​പ്രാ​ർ​ഥ​ന, സ്നേ​ഹ​വി​രു​ന്ന്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന-​ഫാ. ഫി​ലി​പ്പ് ത​യ്യി​ൽ, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം.
24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​ആ​ന്‍റ​ണി പു​ത്ത​ൻ​ക​ളം ന​യി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​സി​ജോ ചേ​ന്നാ​ട് സി​എം​ഐ സ​ന്ദേ​ശം ന​ൽ​കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 25ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് റാ​സ, ഫാ. ​ഏ​ബ്ര​ഹാം പെ​രു​ന്പ​ള​ത്തു​ശേ​രി, ഫാ. ​മ​ണി​ലാ​ൽ ക്രി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​മാ​ത്യു പോ​ള​ച്ചി​റ സി​എം​ഐ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 26ന് ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.