ധ്യാ​ന​യോ​ഗം
Wednesday, August 21, 2019 10:24 PM IST
ഹ​രി​പ്പാ​ട്: പ്ര​ത്യാ​ശ​ദീ​പം പ്രാ​ർ​ഥ​നാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 24, 25 തീ​യ​തി​ക​ളി​ൽ വൈ​ക​കു​ന്നേ​രം ആ​റു​മു​ത​ൽ ധ്യാ​ന പ്ര​സം​ഗ​ങ്ങ​ൾ ന​ട​ക്കും. സി​എ​സ്എ​സ്എം ടീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഗീ​ത ശു​ശ്രൂ​ഷ​യും റ​വ. റെ​ജി തോ​മ​സ് ചാ​ക്കോ​യു​ടെ വ​ച​ന​ഘോ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. എം.​പി. സാ​മു​വ​ൽ മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

പ്ര​ജ്ഞ​യോ​ഗ

ചെ​ങ്ങ​ന്നൂ​ർ: പേ​രി​ശേ​രി ജ്ഞാ​ന ക്ഷേ​ത്ര​ത്തി​ൽ 31 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ഇ​ന്‍റ്യൂ​ഷ​ൻ പ്രോ​സ​സ് (പ്ര​ജ്ഞ​യോ​ഗ) രാ​വി​ലെ 10 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 9447803531