താ​യ്ക്വാണ്ടോ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം
Wednesday, August 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​രി​യ​ൻ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ണ്‍​സലിം​ഗ് സെ​ല്ലി​ന്‍റെ കീ​ഴി​ൽ ആ​ല​പ്പു​ഴ എ​സ്ഡി​വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ആ​രം​ഭി​ക്കു​ന്ന താ​യ്ക്വാണ്ടോ പ​രി​ശീ​ല​ന പ​രി​പാ​ടി ’ക​രു​ത്ത്’ ആ​രം​ഭി​ക്കു​ന്നു.
ഇ​ന്നു രാ​വി​ലെ 9.30 നു ​എ​സ്ഡി​ബി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​ബ് ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ പ്ര​ഫ. രാ​മാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് കു​മാ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ എ.​പി. ന​ന്ദി​നി​ക്കു​ട്ടി സ്വാ​ഗ​തം ആ​ശം​സി​ക്കും. എ​സ്ഡി​ബി ബി​എ​ച്ച്എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ രാ​മ​ദാ​സ്, എ​സ്ഡി​വി ജി​എ​ച്ച്എ​സ് പ്ര​ധാ​നാ​ധ്യാ​പി​ക ജ​യ​ശ്രീ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ൾ​ഫി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഐ. ​ല​ത, കോ-​ഓ​ർ​ഡി​നേ​റ്റ​ർ മീ​ന രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.