ത​ല​വ​ടി​യി​ൽ കു​ടും​ബ​ശ്രീ വ​ക പ​ല​ച​ര​ക്ക് ക​ട
Monday, September 9, 2019 10:55 PM IST
എ​ട​ത്വ: ത​ല​വ​ടി​യി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് വ​ക പ​ല​ച​ര​ക്ക് ക​ട പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ത​ല​വ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ലെ സൗ​മ്യ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ട ആ​രം​ഭി​ച്ച​ത്. യൂ​ണി​റ്റി​ലെ ഇ​രു​പ​തോ​ളം അം​ഗ​ങ്ങ​ൾ ഒ​ന്ന് ചേ​ർ​ന്നാ​ണ് പ​ല​ച​ര​ക്ക് ക​ട​യ്ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് കു​മാ​ർ പി​ഷാ​ര​ത്ത്, കു​ടും​ബ​ശ്രീ സെ​ക്ര​ട്ട​റി സു​ലേ​ഖ, കു​ടും​ബ​ശ്രീ അം​ഗം വ​ത്സ​ല കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.