യു​വ​ജ​ന പ്ര​സ്ഥാ​ന പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം
Monday, September 9, 2019 10:56 PM IST
മാ​വേ​ലി​ക്ക​ര: പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദി​മ​ത്രെ​യോ​സ് നി​ർ​വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ടി.​ടി.​തോ​മ​സ് ആ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹ​വി​കാ​രി ഫാ.​പ്ര​സാ​ദ് മാ​ത്യു, ട്ര​സ്റ്റി സൈ​മ​ണ്‍ കെ.​വ​ർ​ഗീ​സ് കൊ​ന്പ​ശേ​രി​ൽ, യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം സി. ​ഫി​ലി​പ്, സെ​ക്ര​ട്ട​റി വി​നു ഡാ​നി​യേ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​റി ചാ​ക്കോ, ട്ര​ഷ​റ​ർ എ​ബി​ൻ ജി.​ഫി​ലി​പ്, നി​ധി​ൻ എം.​ജി​ബു, എ​ർ​വി​ൻ മാ​ത്യു, അ​തു​ൽ ഉ​മ്മ​ൻ, ജി​ജോ ചാ​ണ്ടി, റി​റ്റി റോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ള​യം ബാ​ധി​ച്ച വ​യ​നാ​ട​ൻ മേ​ഖ​ല​യി​ലേ​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം, മി​ക​ച്ച വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം എ​ന്നി​വ​യും ന​ട​ന്നു.