വി​ദ്യാ​ർ​ഥി അ​ന്പ​ല​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Monday, September 9, 2019 10:58 PM IST
തു​റ​വൂ​ർ: ഐ​ടി​ഐ വി​ദ്യാ​ർ​ഥി അ​ന്പ​ല​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ തേ​വ​ല​ക്കാ​ട്ട് നി​ക​ർ​ത്തി​ൽ നാ​സ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (17) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഫ്സ​സ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്തു കു​ട്ടി​ക​ളാ​ണ് നാ​ലു കു​ള​ങ്ങ​ര അ​ന്പ​ല​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ മു​ങ്ങി താ​ഴ്ന്നു. കൂ​ടെ കു​ളി​ച്ചു കൊ​ണ്ടി​രു​ന്ന​വ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സ് സം​ഘവും എ​ത്തി കു​ള​ത്തി​ൽ നി​ന്ന് ക​ര​യ്ക്കെ​ത്തി​ച്ച​പ്പോ​ൾ ഇ​യ്യാ​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​മ്മ ഹ​സീ​ന, സ​ഹോ​ദ​രി ഹ​നീ​ഷ. കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.