പ്ര​ള​യ​ബാ​ധി​ത​ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ കാ​ലീ​ത്തീ​റ്റയുമായി മി​ൽ​മ ജീ​വ​ന​ക്കാ​ർ
Tuesday, September 10, 2019 11:11 PM IST
തു​റ​വൂ​ർ: പ്ര​ള​യ​ബാ​ധി​ത​രാ​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി മി​ൽ​മ ജീ​വ​ന​ക്കാ​ർ. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ള​യ​മേ​ഖ​ല​യി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്താ​ണ് പ​ട്ട​ണ​ക്കാ​ട് മി​ൽ​മ കാ​ലി​ത്തി​റ്റ ​ഫാ​ക്ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ച​ത്.
കാ​ലി​ത്തീ​റ്റ​യു​മാ​യു​ള്ള വാ​ഹ​ന​ത്തി​ന്‍റെ പ്ര​യാ​ണം എ.​എം. ആ​രി​ഫ് എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​താ സോ​മ​ൻ, കെ. ​ജെ. സ്ക​റി​യ, എ​സ്. ബാ​ഹു​ല​യ​ൻ, അം​ജി​ത്ത് റോ​യി, വി. ​ഐ. ഷെ​റീ​ഫ്, ബാ​ല​സു​ബ​ഹ്മ​ണ്യ​ൻ, വി. ​ആ​ർ. രാ​ജേ​ഷ്, കെ. ​കെ. നാ​സ​ർ, ടി. ​എം. ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
.