കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെയ്തു
Friday, September 13, 2019 10:31 PM IST
ആ​ല​പ്പു​ഴ: മു​ഹ​മ്മ സു​ശീ​ലാ ഗോ​പാ​ല​ൻ സ്മാ​ര​ക പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഹ​മ്മ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റു മു​ത​ൽ 14 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു. സി.​കെ.​സു​രേ​ന്ദ്ര​ൻ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടി.​ഷാ​ജി, കെ.​കെ.​അ​ശോ​ക​ൻ​കു​മാ​ർ, എ​ൻ.​മു​ര​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ്കി​ൽ ഇ​ന്ത്യ പ​ദ്ധ​തി​പ്ര​കാ​രം സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് പ്ര​ധാ​ന മ​ന്ത്രി കൗ​ശ​ൽ കേ​ന്ദ്ര​യി​ൽ ഹാ​ൻ​ഡ് സെ​റ്റ് റി​പ്പ​യ​ർ എ​ൻ​ജി​നി​യ​ർ, ഫ്ര​ണ്ട് ഓ​ഫീ​സ് അ​സോ​സി​യേ​റ്റ്, ഗ​സ്റ്റ് സ​ർ​വീ​സ് അ​സോ​സി​യേ​റ്റ്, റീ​റ്റെ​യി​ൽ മാ​നേ​ജ്മെ​ന്‍റ്, ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് അ​വ​സ​രം. ഫോ​ണ്‍: 7012814419,7356263666.