ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ന​ഗ​രം ശു​ചി​ത്വ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു
Friday, September 13, 2019 10:33 PM IST
ആ​ല​പ്പു​ഴ: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ഓ​രോ കു​ടും​ബ​വും ഇ​നി ന​ഗ​ര​ത്തെ മ​ലി​ന​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കും. കാ​ൻ ആ​ല​പ്പി പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ നീ​ളു​ന്ന കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത് ന​ഗ​ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​കും. കാ​ന്പ​യി​ൻ പൂ​ർ​ത്തി​യാ​വു​ന്പോ​ഴേ​ക്കും ആ​ല​പ്പു​ഴ​യു​ടെ ന​ഗ​ര​ത്തി​ലെ 80 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ എ​ല്ലാ വീ​ടു​ക​ളി​ൾ നി​ന്നും എ​ഴു​തി ത​യാ​റാ​ക്കി​യ ശു​ചി​ത്വ പ്ര​തി​ജ്ഞ ഒ​പ്പി​ടു​വി​ച്ച് തി​രി​കെ സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി.
ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ഓ​രോ കു​ടും​ബ​ത്തെ​യും ന​ഗ​ര​ശു​ചി​ത്വം പ​രി​പാ​ലി​ക്കു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സ്കൂ​ളു​ക​ൾ​ക്ക് പു​റ​മേ ന​ഗ​ര​ത്തി​ലെ എ​ല്ലാ കു​ടും​ബ​ശ്രീ, സ്വ​യം​സ​ഹാ​യ​സം​ഘ​ങ്ങ​ളും ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളും ഈ ​പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കും. ന​ഗ​ര​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​വും വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളും ഇ​തി​നു​ള്ള പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​ൻ ആ​ല​പ്പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മാ​ലി​ന്യം കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​വു​ന്ന ദോ​ഷ​ങ്ങ​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ, ഉ​പാ​ധി​ക​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യു​ന്ന ശു​ചി​ത്വ നാ​ട​ക​ത്തോ​ടെ​യാ​ണ് കാ​ന്പ​യി​ന്‍റെ ആ​രം​ഭം. ന​ഗ​ര​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 15 വേ​ദി​ക​ളി​ൽ ഇ​ന്നും നാ​ളെ​യും നാ​ട​കം അ​ര​ങ്ങേ​റും. ഓ​രോ കേ​ന്ദ്ര​ത്തി​ലെ​യും സം​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക പ്ര​ദേ​ശ​ത്തെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ളും ചേ​ർ​ന്നാ​ണ്. ശു​ചി​ത്വ നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന നാ​ട​ക അ​വാ​ർ​ഡ് ജേ​താ​വാ​യ മ​നോ​ജ് നാ​രാ​യ​ണ​നാ​ണ്. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ എ​സ്ഡി​വി ഗേ​ൾ​ഡ് എ​ച്ച്.​എ​സ്, ല​ജ​ന​ത്തു​ൽ മു​ഹ​മ്മ​ദ്ദി​യ എ​ച്ച്എ​സ്, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് വ​ട്ട​യാ​ൽ, സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ് ത​ത്തം​പ​ള്ളി, ഗ​വ. യു​പി​എ​സ് തി​രു​വ​ന്പാ​ടി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് തി​രു​വ​ന്പാ​ടി എ​ന്നീ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശു​ചി​ത്വ സ​ന്ദേ​ശ​ങ്ങ​ൾ പ​രി​മാ​വ​ധി പേ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ ന​ഗ​രം മു​ഴു​വ​നാ​യി ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കു​ന്ന ഒ​രു പ​രി​പാ​ടി​യാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ത​മ​ന്യേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘാ​ട​ക സ​മി​തി​യു​ടെ രൂ​പീ​ക​ര​ണ​വും ഈ ​കാ​ന്പ​യി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ശു​ചി​ത്വ ക​ലാ​ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​ന​വും ഈ ​വേ​ദി​യി​ൽ ന​ട​ക്കും. ര​ണ്ടി​ന് ന​ട​ക്കു​ന്ന പൊ​തു പ​രി​പാ​ടി​യി​ൽ ന​ഗ​ര​ത്തി​ലെ 10,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ശു​ചി​ത്വ ഗാ​നം ആ​ല​പി​ച്ച് ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി കാ​ന്പ​യി​ൻ പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ, വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ശു​ചി​ത്വ പ്ര​തി​ജ്ഞ​ക​ളു​ടെ വി​ത​ര​ണ​വും ശേ​ഖ​ര​ണ​വും ന​ട​ക്കും.
ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന തോ​ടു​ക​ള​ടെ​യും ഇ​ട​തോ​ടു​ക​ളു​ടെ​യും ഉൗ​ർ​ജി​ത​മാ​യ ന​വീ​ക​ര​ണം, ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ചീ​ക​രി​ച്ച് അ​വി​ടെ ഭം​ഗി​യു​ള്ള ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​രി​ക്ക​ൽ, ന​ഗ​ര​ത്തി​ലെ 44 സ്കൂ​ളു​ക​ളി​ൽ ഏ​റോ​ബി​ക് ക​ന്പോ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ൽ, ന​ഗ​ര​ത്തി​ലെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് 10000 ബ​യോ ക​ന്പോ​സ്റ്റ് ബി​ന്നു​ക​ളു​ടെ പ്ര​ചാ​ര​ണം, ന​ഗ​ര​ത്തി​ലെ പ​ര​മാ​വ​ധി പൊ​തു​വി​ട​ങ്ങ​ൾ ചി​ത്രം വ​ര​ച്ചു​ഭം​ഗി​യാ​ക്ക​ൽ, ന​ഗ​ര​ത്തി​ലെ പാ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ​വും അ​വ​യി​ൽ വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ലും എ​ന്നി​വ​യും ശു​ചി​ത്വ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.