വ​ച​ന​വീ​ട് പു​ളി​ങ്കു​ന്ന് ഫൊ​റോ​ന​ത​ല പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​നം
Saturday, September 14, 2019 10:43 PM IST
മ​ങ്കൊ​ന്പ്: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫാ​മി​ലി അ​പ്പ​സ്തോ​ല​റ്റ് നേ​തൃ​ത്വ​ത്തി​ന്‍റെ​ ന ൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യാ​യ ’വ​ച​ന​വീ​ടി​ന്‍റെ’ പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ​ത​ല പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

സ​മാ​പ​ന​പ​രി​പാ​ടി​ക​ൾ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ളി നാ​ൽ​പ്പ​താം​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​വാ​ഹ​ത്തി​ന്‍റെ 50, 25 വ​ർ​ഷ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ളെ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. റി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ ആ​ദ​രി​ച്ചു.

മാ​തൃ​പി​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ റോ​യി വേ​ലി​കെ​ട്ടി​ൽ, ഏ​ബ്ര​ഹാം കി​ളി​യാ​ട്ടു​ശേ​രി, പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി അ​ഞ്ചി​ൽ, ബി​നി വാ​ട​യി​ൽ, മോ​ളി മാ​പ്പി​ള​ക്കു​ന്നേ​ൽ, ബെ​ന്നി​ച്ച​ൻ തു​ണ്ടി​പ​റ​ന്പി​ൽ, ജോ​സ​ഫ് ജോ​ബ് കാ​യം​കു​ള​ത്തു​ശേ​രി, ജേ​ക്ക​ബ് ചേ​പ്പി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​ബാ​ല സ​ഖ്യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.